Sangamam Communications

താലൂക്ക് തല സഹകരണ വിപണി ഉത്സവം – 2025

ഓണത്തിന്റെ പുതുമയും, മലയാളിയുടെ ഒന്നിപ്പിന്റെ അത്ഭുത സന്ധ്യയും ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഒറ്റപ്പാലം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിലൂടെ.കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ മുൻനിർത്തി, എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുള്ള ആഗോള സഹൃദപൂർവം കൈവരിക്കുന്നതിനുവേണ്ടിയുള്ള ഈ ആഘോഷത്തിൽ, താങ്കളെയും കുടുംബസമേതം ഹൃദയം നിറഞ്ഞു ക്ഷണിക്കുന്നു.📅 തീയതി: 28-08-2025🕘 സമയം: രാവിലെ 9 മണിക്ക്📍 സ്ഥലം: വരോട് വീട്ടാംപാറ സെന്റർ, ഒറ്റപ്പാലംഉത്സവ ഉദ്‌ഘാടനം: അഡ്വ. കെ. പ്രേംകുമാർ കുമാർ (MLA)ആദ്യവില്പന ശ്രീമതി കെ […]

താലൂക്ക് തല സഹകരണ വിപണി ഉത്സവം – 2025 Read More »

തിളക്കം 2025

ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്ക് വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ബാങ്കിൻ്റെ പ്രവർത്തനപരിധിയിൽപ്പെടുന്ന വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെയും മാന്യ മെമ്പർമാരുടെ മക്കളിലെയും എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദ പരീക്ഷകളിൽ 2025-ൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് ഒറ്റപ്പാലം ഗോപികാസ് ഓഡിറ്റോറിയത്തിൽ നടത്തി. പരിപാടി കുഞ്ചൻ നമ്പ്യാർ സ്മാരക ചെയർമാൻ ശ്രീ കെ. ജയദേവൻ ഉദ്ഘാടനം ചെയ്തു. “അറിവാണ് ലഹരി” എന്ന സന്ദേശമുയർത്തി നടന്ന ബോധവൽക്കരണ ക്ലാസ്സ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ

തിളക്കം 2025 Read More »

യാത്രയപ്പ് സമ്മേളനവും വിദ്യാർത്ഥി അനുമോദനവും

38 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച R .ഗീത ക്ക് യാത്രയയപ്പും SSLC, Plus Two പരീക്ഷകളിൽ വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കും അനുമോദനമർപ്പിച്ചു. 2025 മെയ് 31-നു ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു.

യാത്രയപ്പ് സമ്മേളനവും വിദ്യാർത്ഥി അനുമോദനവും Read More »

ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിഷുവിന് വിളവെടുപ്പിനായി വിഷരഹിത പചക്കറി കൃഷി ആരംഭിച്ചു

ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ മഞ്ഞലാടിപ്പടി പാടശേഖര സമിതി യുമായി സഹകരിച്ച് വിഷുവിന് വിളവെടുപ്പിനായി വിഷരഹിത പചക്കറി കൃഷി ആരംഭിച്ചു. 33-ാം വാർഡിലെ മേനകത്ത് പാടത്ത് വിത്തിറിക്കൽ ചടങ്ങ് വാർഡ് കൗൺസിലർ ശ്രീ.പി.ശ്രീകുമാരന്റെ അദ്ധ്യക്ഷതയിൽ ബഹു. ഒറ്റപ്പാലം മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി.കെ.ജാനകീ ദേവി നിർവ്വഹിച്ചു. ജില്ല പഞ്ചായത്തംഗം ശ്രീ.സി.അബ്ദുൾ ഖാദർ, സഹകരണ അസി. റെജിസ്ട്രാർ (ജനറൽ) ശ്രീ.ബ്ലിസൺ.സി. ഡേവിസ്, പഴംകുളം പാടശേഖര സമിതി പ്രസിഡന്റ് എ.അച്ചുതൻ കുട്ടി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിഷുവിന് വിളവെടുപ്പിനായി വിഷരഹിത പചക്കറി കൃഷി ആരംഭിച്ചു Read More »

Ottapalam SCB

എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു

വിഷുവിനെ വരവേൽക്കാം- വിഷരഹിത പച്ചക്കറികളുമായി!! ചുനങ്ങാട് കർഷക കൂട്ടായ്‌മയുമായി സഹകരിച്ച് മലപ്പുറം പഴംകുളം പാടശേഖര പ്രദേശത്ത് വിഷരഹിത പച്ചക്കറി കൃഷിചെയ്യുന്നു. പച്ചക്കറി തൈ നടീൽ ഉദ്ഘാടനം 28.02.2024ന് ബാങ്ക് പ്രസിഡണ്ട് ശ്രീ. കെ. വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. വിജയലക്ഷ്മി ടീച്ചർ നിർവ്വഹിക്കുന്നു. ചടങ്ങിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു Read More »

44-ാം നിക്ഷേപ സമാഹരണ യജ്ഞം – 2024

ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 2024 ജനുവരി 10-ാം തീയതി മുതൽ 44-ാം നിക്ഷേപ സമാഹരണ യജ്ഞം നടത്തപ്പെടുന്നു. നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്ക്, മുതിർന്ന പൗരൻമാർക്ക് പരമാവധി പലിശ നിരക്ക് 9.5% വരെ. വിവിധ നിക്ഷേപ പദ്ധതികൾ. നിക്ഷേപങ്ങൾക്ക് സഹകരണ നിക്ഷേപഗാരന്റിബോർഡിന്റെ സംരക്ഷണം.

44-ാം നിക്ഷേപ സമാഹരണ യജ്ഞം – 2024 Read More »

Ottapalam SCB

10.01.2024 മുതൽ സ്ഥിര നിക്ഷേപത്തിന് ആകർഷകമായ പലിശ നിരക്കുകൾ

ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിൽ 10.01.2024 മുതൽ സ്ഥിരനിക്ഷേപത്തിന് ആകർഷകമായ പലിശ നിരക്കുകൾ ,15 ദിവസം മുതൽ 45 ദിവസം വരെ 6%, 46 ദിവസം മുതൽ 90 ദിവസം വരെ 6.5%, 91 ദിവസം മുതൽ 179 ദിവസംവരെ 7.5%, 180 ദിവസം മുതൽ 364ദിവസം വരെ 7.75%, 1 വർഷം മുതൽ 2 വർഷത്തിന് താഴെ 9%, 2 വർഷവും അതിന് മുകളിലും 8.75% ഉം ആയിരിക്കും. മുതിർന്ന പൗരൻമാർക്ക് 1/2 ശതമാനം നിരക്കിൽ

10.01.2024 മുതൽ സ്ഥിര നിക്ഷേപത്തിന് ആകർഷകമായ പലിശ നിരക്കുകൾ Read More »

2022-2023 ഒറ്റപ്പാലം താലൂക്കിലെ മികച്ച ഒന്നാമത്തെ സഹകരണ സർവ്വീസ് ബാങ്കായി തിരഞ്ഞെടുത്തിരിക്കുന്നു.

2022-23 സാമ്പത്തിക വർഷത്തിൽ ഒറ്റപ്പാലം താലൂക്കിലെ സഹകരണ ബാങ്കുകളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയതിന് ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്നതിന് ഞങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ച എല്ലാ മാന്യ ഇടപാടു കാർക്കും ഭരണ സമിതിയും ജീവനക്കാരും നന്ദി രേഖപ്പെടുത്തുന്നു.

2022-2023 ഒറ്റപ്പാലം താലൂക്കിലെ മികച്ച ഒന്നാമത്തെ സഹകരണ സർവ്വീസ് ബാങ്കായി തിരഞ്ഞെടുത്തിരിക്കുന്നു. Read More »

Navakeraleeyam 2024

നവകേരളീയം കുടിശ്ശിക നിവാരണം 2023

പ്രാഥമിക സഹകരണ സംഘങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടത്തുന്നു, അദാലത്തുകൾ നവംബർ 21 മുതൽ 28 വരെ. സംഘത്തിലെ കുടിശ്ശികയായ വായ്പ്പകൾക്ക് കുടിശ്ശിക കാലാവധിക്ക് അനുസരിച്ച് സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ പലിശയിളവ്‌ ലഭിക്കുന്നു.

നവകേരളീയം കുടിശ്ശിക നിവാരണം 2023 Read More »

OttapalamSCB വാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം 2023

ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം ഒറ്റപ്പാലത്തുള്ള ഗോപി കാസ് ഓഡിറ്റോറിയത്തിൽ നടന്നു. ബാങ്കിൻ്റെ അസി.സെക്രട്ടറി ശ്രീ.കെ.രാധാകഷ്ണൻ സദസ്സിന് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ശ്രീ.പി.കെ ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീമതി.എൻ. ലത ബാങ്കിൻ്റെ പ്രവർത്തന റിപ്പോർട്ടും വരവു ചിലവു കണക്കും ചോദ്യങ്ങൾക്കുള്ള മറുപടിയും പറഞ്ഞു. ബാങ്കിൻ്റെ വൈ. പ്രസിഡണ്ട് K T. ഷെമീർ ഡയറക്ടർമാരായ കെ.മുഹമ്മദ് കുട്ടി, N Pകൊലവൻ, പി.കെ.ഹരിദാസൻ, യു.രതിഷ്, പി.സി.സോമൻ, കല്ല്യാണി,ലതിക, സുജാത തുടങ്ങിയവർ സംസാരിച്ചു. ബഹുമാന്യ മെമ്പർ ശ്രീ.അച്ചുതൻ

വാർഷിക പൊതുയോഗം 2023 Read More »