Ottapalam SCB

എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു

വിഷുവിനെ വരവേൽക്കാം- വിഷരഹിത പച്ചക്കറികളുമായി!!

ചുനങ്ങാട് കർഷക കൂട്ടായ്‌മയുമായി സഹകരിച്ച് മലപ്പുറം പഴംകുളം പാടശേഖര പ്രദേശത്ത് വിഷരഹിത പച്ചക്കറി കൃഷിചെയ്യുന്നു. പച്ചക്കറി തൈ നടീൽ ഉദ്ഘാടനം 28.02.2024ന് ബാങ്ക് പ്രസിഡണ്ട് ശ്രീ. കെ. വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. വിജയലക്ഷ്മി ടീച്ചർ നിർവ്വഹിക്കുന്നു. ചടങ്ങിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *