ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിൽ 10.01.2024 മുതൽ സ്ഥിരനിക്ഷേപത്തിന് ആകർഷകമായ പലിശ നിരക്കുകൾ ,15 ദിവസം മുതൽ 45 ദിവസം വരെ 6%, 46 ദിവസം മുതൽ 90 ദിവസം വരെ 6.5%, 91 ദിവസം മുതൽ 179 ദിവസംവരെ 7.5%, 180 ദിവസം മുതൽ 364ദിവസം വരെ 7.75%, 1 വർഷം മുതൽ 2 വർഷത്തിന് താഴെ 9%, 2 വർഷവും അതിന് മുകളിലും 8.75% ഉം ആയിരിക്കും. മുതിർന്ന പൗരൻമാർക്ക് 1/2 ശതമാനം നിരക്കിൽ അധികപലിശ നൽകുന്നതാണ്.
Since 1964 | Ltd No. F1164