പ്രാഥമിക സഹകരണ സംഘങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടത്തുന്നു, അദാലത്തുകൾ നവംബർ 21 മുതൽ 28 വരെ. സംഘത്തിലെ കുടിശ്ശികയായ വായ്പ്പകൾക്ക് കുടിശ്ശിക കാലാവധിക്ക് അനുസരിച്ച് സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ പലിശയിളവ് ലഭിക്കുന്നു.
Since 1964 | Ltd No. F1164