OttapalamSCB വാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം 2023

ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം ഒറ്റപ്പാലത്തുള്ള ഗോപി കാസ് ഓഡിറ്റോറിയത്തിൽ നടന്നു. ബാങ്കിൻ്റെ അസി.സെക്രട്ടറി ശ്രീ.കെ.രാധാകഷ്ണൻ സദസ്സിന് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ശ്രീ.പി.കെ ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീമതി.എൻ. ലത ബാങ്കിൻ്റെ പ്രവർത്തന റിപ്പോർട്ടും വരവു ചിലവു കണക്കും ചോദ്യങ്ങൾക്കുള്ള മറുപടിയും പറഞ്ഞു. ബാങ്കിൻ്റെ വൈ. പ്രസിഡണ്ട് K T. ഷെമീർ ഡയറക്ടർമാരായ കെ.മുഹമ്മദ് കുട്ടി, N Pകൊലവൻ, പി.കെ.ഹരിദാസൻ, യു.രതിഷ്, പി.സി.സോമൻ, കല്ല്യാണി,ലതിക, സുജാത തുടങ്ങിയവർ സംസാരിച്ചു. ബഹുമാന്യ മെമ്പർ ശ്രീ.അച്ചുതൻ കുട്ടി അവതരിപ്പിച്ച വായ്പയുമായി ബന്ധപ്പെട്ട പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചു. നിക്ഷേപത്തിൽ 23 കോടിയുടെയുംവായ്പയിൽ 47 കോടിയിലധികം വർദ്ധനവ് നേടുകയും ചെയ്ത ഒറ്റപ്പാലത്തെ ക്ലാസ്സ് 1 സൂപ്പർ ഗ്രേഡ് ബാങ്കാണിത്.

Leave a Comment

Your email address will not be published. Required fields are marked *