ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെ 43-ാം നിക്ഷേപ സമാഹരണ യജ്ഞം നടത്തപ്പെടുന്നു. നിക്ഷേപങ്ങൾക്ക് ആകർഷകമായ പലിശ നിരക്ക്, 8.75% വരെ പലിശ മുതിർന്ന പൗരൻമാർക്ക്, വിവിധ നിക്ഷേപ പദ്ധതികൾ, നിക്ഷേപങ്ങൾക്ക് സഹകരണ നിക്ഷേപഗാരന്റിബോർഡിന്റെ സംരക്ഷണം.
“സഹകരണ നിക്ഷേപം നാടിന്റെ വികസനത്തിന്”