ഒറ്റപ്പാലം താലൂക്കിലെ ഏറ്റവും മികച്ച രണ്ടാമത്തെ സർവ്വീസ് ബാങ്കായി തിരഞ്ഞെടുത്ത ഒറ്റപ്പാലം സർവ്വീസ് ബാങ്കിനുള്ള അവാർഡ്

2021 – 2022 സാമ്പത്തിക വർഷത്തിൽ ഒറ്റപ്പാലം താലൂക്കിലെ ഏറ്റവും മികച്ച രണ്ടാമത്തെ സർവ്വീസ് ബാങ്കായി തിരഞ്ഞെടുത്ത ഒറ്റപ്പാലം സർവ്വീസ് ബാങ്കിനുള്ള അവാർഡ് ബാങ്ക് പ്രസിഡന്റ് ശ്രീ. പി.കെ ഹരിനാരായണൻ, സെക്രട്ടറി ശ്രീമതി. എൻ. ലത, ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് ബാങ്കിന്റെ ആദ്യത്തെ ഓണററി സെക്രട്ടറി ശ്രീ.സി. അച്ചുതനിൽ നിന്നും മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി. ജാനകി ദേവിയുടെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങുന്നു.

1 thought on “ഒറ്റപ്പാലം താലൂക്കിലെ ഏറ്റവും മികച്ച രണ്ടാമത്തെ സർവ്വീസ് ബാങ്കായി തിരഞ്ഞെടുത്ത ഒറ്റപ്പാലം സർവ്വീസ് ബാങ്കിനുള്ള അവാർഡ്”

Leave a Comment

Your email address will not be published. Required fields are marked *