June 2025

തിളക്കം 2025

ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്ക് വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ബാങ്കിൻ്റെ പ്രവർത്തനപരിധിയിൽപ്പെടുന്ന വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെയും മാന്യ മെമ്പർമാരുടെ മക്കളിലെയും എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദ പരീക്ഷകളിൽ 2025-ൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് ഒറ്റപ്പാലം ഗോപികാസ് ഓഡിറ്റോറിയത്തിൽ നടത്തി. പരിപാടി കുഞ്ചൻ നമ്പ്യാർ സ്മാരക ചെയർമാൻ ശ്രീ കെ. ജയദേവൻ ഉദ്ഘാടനം ചെയ്തു. “അറിവാണ് ലഹരി” എന്ന സന്ദേശമുയർത്തി നടന്ന ബോധവൽക്കരണ ക്ലാസ്സ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ […]

തിളക്കം 2025 Read More »

യാത്രയപ്പ് സമ്മേളനവും വിദ്യാർത്ഥി അനുമോദനവും

38 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച R .ഗീത ക്ക് യാത്രയയപ്പും SSLC, Plus Two പരീക്ഷകളിൽ വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കും അനുമോദനമർപ്പിച്ചു. 2025 മെയ് 31-നു ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു.

യാത്രയപ്പ് സമ്മേളനവും വിദ്യാർത്ഥി അനുമോദനവും Read More »