വാർഷിക പൊതുയോഗം 2023
ഒറ്റപ്പാലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ വാർഷിക പൊതുയോഗം ഒറ്റപ്പാലത്തുള്ള ഗോപി കാസ് ഓഡിറ്റോറിയത്തിൽ നടന്നു. ബാങ്കിൻ്റെ അസി.സെക്രട്ടറി ശ്രീ.കെ.രാധാകഷ്ണൻ സദസ്സിന് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ശ്രീ.പി.കെ ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീമതി.എൻ. ലത ബാങ്കിൻ്റെ പ്രവർത്തന റിപ്പോർട്ടും വരവു ചിലവു കണക്കും ചോദ്യങ്ങൾക്കുള്ള മറുപടിയും പറഞ്ഞു. ബാങ്കിൻ്റെ വൈ. പ്രസിഡണ്ട് K T. ഷെമീർ ഡയറക്ടർമാരായ കെ.മുഹമ്മദ് കുട്ടി, N Pകൊലവൻ, പി.കെ.ഹരിദാസൻ, യു.രതിഷ്, പി.സി.സോമൻ, കല്ല്യാണി,ലതിക, സുജാത തുടങ്ങിയവർ സംസാരിച്ചു. ബഹുമാന്യ മെമ്പർ ശ്രീ.അച്ചുതൻ […]
വാർഷിക പൊതുയോഗം 2023 Read More »