നവകേരളീയം കുടിശ്ശിക നിവാരണം 2023
പ്രാഥമിക സഹകരണ സംഘങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, ഫെബ്രുവരി 01 മുതൽ മാർച്ച് 31 വരെ കുടിശ്ശികയായ വായ്പകളിൽ 10% മുതൽ 50% വരെ പലിശ ഇളവ് നൽകുന്നു. അദാലത്തുകൾ ഹെഡ് ഓഫീസിൽ വെച്ച് മാർച്ച് 05 വരെ.
നവകേരളീയം കുടിശ്ശിക നിവാരണം 2023 Read More »